പദങ്ങൾ തിരയേണ്ട വിധം.
നിങ്ങൾക്ക് അറിയാവുന്ന അക്ഷരങ്ങൾ അതാതിന്റെ സ്ഥാനങ്ങളിലും അറിയാത്തയിടങ്ങളിൽ ചോദ്യചിഹ്ന(?)വും കൊടുത്തു തിരയുക.
ഇതിൽ കൂട്ടക്ഷരങ്ങളോ വള്ളിയോ പുള്ളിയോ ഒന്നും ഉപയോഗിക്കാൻ സാദ്ധ്യമല്ല.
കീബോർഡിൽ നിന്നും അക്ഷരങ്ങളും ചോദ്യചിഹ്നവും തിരഞ്ഞെടുക്കാവുന്നതാണ്. തിരച്ചിൽ വേഗത്തിലാക്കുവാൻ വേണ്ടി ഇരുപത് പദങ്ങൾ ലഭിച്ചാലുടനെ തിരച്ചിൽ നിർത്തുന്നതാണ്. ചോദ്യ(?)ചിഹ്നങ്ങൾ കുറവാണെങ്കിൽ കൂടുതൽ വ്യക്തതയുള്ള ഉത്തരങ്ങൾ ലഭിക്കും.